
കുന്നിക്കോട്: വിളക്കുടി രതീഷ് ഭവനിൽ എം. ചന്ദ്രശേഖരൻപിള്ള (64) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സി. ചന്ദ്രലേഖ, സി. രതീഷ്. മരുമക്കൾ: പരേതനായ ജി. ജ്യോതിഷ് കുമാർ, അർച്ചന. ആർ. നായർ. സഞ്ചയനം 29ന് രാവിലെ 8ന്.