diji-34

ചവറ: മടപ്പള്ളി കാർത്തികയിൽ (കൈതവന) കേരളകുമാരന്റെയും വസന്തയുടെയും മകൾ ദിജി (34) നിര്യാതയായി. സഹോദരൻ: ദീപു സഞ്ചയനം 29ന് രാവിലെ 8ന്.