പുത്തൂർ: കാരിക്കൽ ഷാജി വിലാസത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കെ. ഓമന (71) നിര്യാതയായി. മക്കൾ: ഷാജി, ഷീജ, ഷീബ. മരുമക്കൾ: രജിത, സന്തോഷ്‌കുമാർ, രാജേന്ദ്രൻപിള്ള. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.