ashtamanpilla

പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ ശ്രീഭവനിൽ (മാതിരംപള്ളിൽ) അഷ്ടമൻപിള്ള നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: അഭിലാഷ്, രമ്യ. മരുമക്കൾ: ശരണ്യ, രാജേഷ്.