subhadra-v-65

പു​ന​ലൂർ: ഐ​ക്ക​ര​കോ​ണം ലൈ​ജി ഭ​വ​നിൽ ജി. ര​മ​ണ​ന്റെ (റി​ട്ട​. കെ.എ​സ്.ആർ.ടി.സി. ആർ.ടി.ഒ) ഭാ​ര്യ വി. സു​ഭ​ദ്ര (65) നി​ര്യാ​ത​യാ​യി. സം​സ്​ക്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: ആർ. ലൈ​ജി, ആർ. ര​ശ്​മി. മ​രു​മ​ക്കൾ: രാ​ഖിൽ, ബെൻ​സി​ലാൽ.