
കൊട്ടാരക്കര: പെരുമ്പുഴ സാലി നിവാസിൽ ജോർജു കുട്ടി ജോസഫ് (76) അമേരിക്കയിലെ ഫിലാഡൽഫിയയിൽ നിര്യാതനായി. ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐയിലെ ഇൻസ്ട്രക്ടറായിരുന്നു.സംസ്കാരം പിന്നീട് കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും.
ഭാര്യ: സാലി ജോർജ്. മക്കൾ: ജോസി ജോർജ്, ജോബി ജോർജ്. മരുമകൾ: ജെന്നീസ് ജോബി.