pankajakshi-92

കൊല്ലം: അമ്മാച്ചൻമുക്ക് വസന്തനഗർ -19 സൂജിത്ത് ഭവനിൽ പരേതനായ പി. ഭാസ്കരന്റെ ഭാര്യ പങ്കജാക്ഷി (92) നിര്യാതയായി. മക്കൾ: ബി. രാജപ്രസാദ്, ബി. ശശികുമാർ, പരേതനായ ബി. അജിത് കുമാർ, ബി. അജിത കുമാരി, ബി. സുജിത്ത് കുമാർ. മരുമക്കൾ: ഡി. സുധ, ടി. സുമതി, ഷീല, എസ്. ഗണേശൻ, എൻ. അനിത. മരണാനന്തര കർമ്മങ്ങൾ ജനുവരി 11ന് രാവിലെ 8ന്.