എസ് വളവ്: കരുക്കുരുവിള വീട്ടിൽ അലിയാരുകുഞ്ഞ് (67) നിര്യാതയായി. കബറടക്കം നടത്തി.ഭാര്യ: ജമീലാബീവി. മക്കൾ:അനില, അനിജ. മരുമക്കൾ: നാസർ പടിപ്പുര,അമീർ.