babu-s-73

ചാത്തന്നൂർ: മീനാട് കിഴക്കുംകര പുത്തൻപുരയിൽ വീട്ടിൽ പരേതനായ സുകുമാരന്റെയും സരസമ്മയുടെയും മകൻ എസ്. ബാബു (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ശാന്ത. മകൾ: തനുജ (ബിന്ദു). മരുമകൻ: അനിൽ കുമാർ. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8ന്.