കാരുവേലിൽ: പള്ളിപറമ്പിൽ വീട്ടിൽ പാസ്റ്റർ കോശി ഐസക് (58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കാരിയ്ക്കൽ കുണ്ടറ സെക്ഷൻ സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ കോശി. മക്കൾ: ഫേബാകോശി, എബി കോശി. മരുമകൻ: ജയ്സൺ ഡാനിയൽ.