kavirajan-68

ആലുംകടവ്: ആലപ്പാട് വികാസ് ഭവനിൽ പരേതനായ ഭാസ്കരന്റെയും സുമതിയുടെയും മകൻ കവിരാജൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വികാസ് രാജ്, വിജിതാരാജ്. മരുമക്കൾ: റ്റെസ ഇമ്മാനുവേൽ, സന്ദീപ് കുമാർ. സഞ്ചയനം ജനുവരി 2ന് രാവിലെ 7.15ന്.