തേവലക്കര: പടിഞ്ഞാറ്റക്കര അജ്മൽ മൻസിലിൽ അബ്ദുൽ ലത്തീഫ് (55) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: അജ്മൽ (ദുബായ്), നജ്മ, നജീബ്. മരുമക്കൾ: അനീഷ്, ഷീഫാ.