saraswathybhai-85

കൊല്ലം: മുണ്ടയ്ക്കൽ കാവടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ സരസ്വതിഭായി (85, റിട്ട. അദ്ധ്യാപിക പി.എം.എൻ.എം യു.പി സ്കൂൾ, തുമ്പറ) നിര്യാതയായി. മക്കൾ: ദീപക് ശിവദാസ്, ദീപ്തി ശിവദാസ്. മരുമക്കൾ: എസ്. റോജ, ഉദയരാജൻ. സഞ്ചയനം 30ന് രാവിലെ 8ന്.