കൊല്ലം: ഉളിയക്കോവിൽ ആരാധന നഗർ - 85 വെള്ളാങ്കിൽ കിഴക്കതിൽ പരേതരായ പരമുപിള്ളയുടേയും പാറുകുട്ടിഅമ്മയുടേയും മകൻ വാസുദേവൻപിള്ള (63) നിര്യാതനായി. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.