nagammal-77

നാവായിക്കുളം: വെട്ടിയറ ചരുവിള പുത്തൻവീട്ടിൽ പരേതനായ അയ്യാക്കുട്ടി ആചാരിയുടെ ഭാര്യ നാഗമ്മാൾ (77) നിര്യാതയായി. മക്കൾ: രാജൻ ആചാരി (ഭാഗ്യ ഗോൾഡ് ഓടനാവട്ടം ഷോറൂം ജീവനക്കാരൻ), രാജി മുരുകൻ. മരുമക്കൾ: സ്വർണമ്മ, മുരുകൻ ആചാരി. മരണാനന്തര കർമ്മങ്ങൾ 29ന് രാവിലെ 11.30ന്.