കിളികൊല്ലൂർ: അയത്തിൽ ഇടപ്പുര മുക്ക് ലേഖ സദനത്തിൽ വി.ആർ. കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: ചെമ്പകകുട്ടി. മക്കൾ: ലേഖ, ലത, ലിനി. മരുമക്കൾ: ശശികുമാർ, സജൻ, മോഹൻദാസ്. സഞ്ചയനം 31ന് രാവിലെ 8ന്.