ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് പാർവ്വതി മന്ദിരത്തിൽ കരുണാകരൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മോഹനകുമാരി. മക്കൾ: നിഷാകരുൺ, നിതിൻകരുൺ. മരുമക്കൾ: വിനോദ്, ഹരിത.