ചാത്തന്നൂർ: താഴം ഉണ്ണിമങ്ങാട് മേലതിൽ ജയകുമാരൻ നായർ (79, റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ താരമ്മ. മക്കൾ: ശ്രീജ വിശാഖ്, പരേതനായ ശ്രീകുമാർ. മരുമക്കൾ: വിശാഖ് ശങ്കർ, കെ.ആർ. മായ.