rameshan-56

എഴുകോൺ: കടയ്ക്കോട് ഭാസ്ക്കര മന്ദിരത്തിൽ രമേശൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ: ജാസ്മിൻ, സച്ചിൻ. സഞ്ചയനം ജനവരി 1 ന് രാവിലെ 7ന്.