bhargaviammal-p-g-84

കലയപുരം: കെ.വി. സദനത്തിൽ പരേതനായ കെ. വാസു ആചാരിയുടെ ഭാര്യ പി.ജി. ഭാർഗ്ഗവിഅമ്മാൾ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.