pushpangini-85

ചാത്തന്നൂർ: ആദിച്ചനല്ലൂർ മടവൂർ ശൈലജാലയത്തിൽ പരേതനായ സദാശിവന്റെ ഭാര്യ പുഷ്പാംഗിനി (85) നിര്യാതയായി. മക്കൾ: സുഗതൻ, പ്രകാശ്, ഷൈലജ, ജയസിംഗ്. മരുമക്കൾ: ലിഷ, ഷീല, സിദ്ധാർത്ഥൻ, ഷീന.