
കരുനാഗപ്പള്ളി: കൊല്ലക ചവരികുളങ്ങര പരേതനായ വാസുവിന്റെ ഭാര്യ മല്ലാക്ഷി (97) നിര്യാതയായി. മക്കൾ: ശശിധരൻ, ഓമന, ബാബു, വിജയമ്മ, മോഹനൻ, അമ്മിണി, ലളിത, കൃഷ്ണൻകുട്ടി, അംബിക. മരുമക്കൾ: തങ്കമണി, പരേതനായ പുഷ്കരൻ, സുജാത, പരേതനായ വിജയൻ, സുധ, രാമചന്ദ്രൻ, അശോകൻ, മായാകൃഷ്ണൻ, സാബു കോട്ടുക്കൽ. സഞ്ചയനം ഇന്ന് രാവിലെ 8ന്.