കരുനാഗപ്പള്ളി: മരു. തെക്ക് സന്തോഷ് ഭവനിൽ സുകുമാരൻ (80) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: സുഗന്ധി, ഷാൻകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: രാജേഷ് കുമാർ, ചിന്നു, ശരണ്യ. മരണാനന്തര കർമ്മങ്ങൾ ജനുവരി 10ന് രാവിലെ 8ന്.