vasudevan-pillai-n-88

പകൽക്കുറി: രാജു വിലാസത്തിൽ (തെക്കേ വിള) എൻ. വാസുദേവൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: ടി. വിജയമ്മ. മക്കൾ: വി. ഗീത, വി. രാധാമണി, വി. ഭാസി, ഉണ്ണിത്താൻ, വി. രാജു ഉണ്ണിത്താൻ. മരുമക്കൾ: എ.കെ. അശോകൻ, ആർ. സഹദേവൻ, എസ്. സിജി, എസ്. ഗീതു.