
മനയിൽ: പന്മന ആണിലഴകത്ത് വൃന്ദാവനം വീട്ടിൽ എ.ആർ. കൃഷ്ണകുമാറിന്റെ ഭാര്യയും ജി.എൽ.പി.എസ് അയ്യൻകോയിക്കൽ റിട്ട. ഹെഡ് മിസ്ട്രസുമായ രാധാമണിഅമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദ്യുതി, ദീപ്തി. മരുമക്കൾ: എം.ആർ. സന്തോഷ്, ആർ. ശ്രീകാന്ത്. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന്.