പകൽക്കുറി: സൗമ്യാഭവനിൽ രവീന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിന്ദു, ബീന, സൗമ്യ. മരുമക്കൾ: അജിതൻ, സന്തോഷ്, അനിൽ. സഞ്ചയനം 31ന് രാവിലെ 8ന്.