sarojiniamma-70

കല്ലുവാതുക്കൽ: വരിഞ്ഞം ഊഴായക്കോട് സരിത ഭവനിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (70) നിര്യാതയായി. മക്കൾ: മോഹനൻ, മഞ്ചു, സരിത. മരുമക്കൾ: ദീപ, ബാബു, ബിനു. സഞ്ചയനം 31ന് രാവിലെ 6.30ന്.