പരവൂർ: ദീപാലയത്തിൽ ബാലചന്ദ്രൻ (മണി - 68) നിര്യാതനായി. ഭാര്യ: എൽ. രമണി. മക്കൾ: ദീപചന്ദ്രൻ, ദീപുചന്ദ്രൻ, ദിലീപ് ചന്ദ്രൻ. മരുമക്കൾ: എസ്. ശരണ്യ, ഗോപിക. സി. നായർ.