saraswathy-84

ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് ചരുവിള പുത്തൻ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ സരസ്വതി (84) നിര്യാതയായി. മക്കൾ: രമണൻ, തങ്കണി, രമണി, ഓമന. മരുമക്കൾ: ഉഷാകുമാരി, ശിവരാജൻ, മാധവൻകുട്ടി, പരേതനായ രവിക്കുട്ടൻ. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.