remanan-g-73

കുരീപ്പുഴ: പട്ടാണിയഴികത്ത് മഞ്ചു നിവാസിൽ ജി. രമണൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: മഞ്ചുലേഖ (സർവ്വീസ് സഹകരണ ബാങ്ക്, കാഞ്ഞാവെളി), പരേതനായ രഞ്ജിത്ത്. മരുമകൻ: സുനിൽ കുമാർ. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.