മുഖത്തല: നടുവിലക്കര പൂങ്കാലവിള കടയിൽ വീട്ടിൽ കെ. എബ്രഹാം വൈദ്യൻ നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. സംസ്കാരം ഇന്ന് രാവിലെ 10ന് മുഖത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.