omanakutty-amma-l-90

കടപ്പാക്കട: പ്രതിഭ ജംഗ്ഷൻ കടപ്പാൽ വീട്ടിൽ പരേതനായ ഡോ. കുമ്പേലിൽ പ്രഭാകരൻപിള്ളയുടെ (കുമ്പേലിൽ, ചെറൂമൂട് വെള്ളിമൺ) ഭാര്യ എൽ. ഓമനക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: പത്മകുമാർ (അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്), ബീനാറാണി, ആശാറാണി, റാണിലക്ഷ്മി, നന്ദകുമാർ കടപ്പാൽ (എഴുത്തുകാരൻ, എം. നൗഷാദ് എം.എൽ.എയുടെ പി.എ). മരുമക്കൾ: ബി.കവിത, ജി. മുരളീധരൻപിള്ള, ജി. പരമേശ്വരൻപിള്ള, വി.എസ്‌. ഉണ്ണി, കെ.ബിന്ദു. സഞ്ചയനം ജനുവരി 1ന്‌ രാവിലെ 8ന്‌.