ശൂരനാട്: ശൂരനാട് വടക്ക് പുലിക്കുളം തട്ടാരയ്യത്തിൽ തുളസീധരൻപിള്ള (68, റിട്ട. കെ.എം.എം.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീലാകുമാരി. മക്കൾ: ഗിരീഷ് കുമാർ, രാജലക്ഷ്മി, അഞ്ജന. മരുമക്കൾ: ശ്രീകുമാർ, ശ്രീകുമാർ, ഉദയരശ്മി.