unkn

കൊല്ലം: ബീച്ചിൽ അവശനിലയിൽ കാണപ്പെട്ട ഏകദേശം 60 വയസിനുമേൽ പ്രായം തോന്നിക്കുന്ന പുരുഷൻ മരിച്ചു. 26ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. 163 സെന്റി മീറ്റർ ഉയരം, ഇരുനിറം, നരച്ചമുടിയാണ്. നീല കളർ ഫുൾകൈ ഷർട്ടാണ് ധരിച്ചിരുന്നത്. വിവരം ലഭിക്കുന്നവർ‌ പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. ഫോൺ: 0474 - 2742042, ഇൻസ്പെക്ടർ: 9497947129, എസ്.ഐ9 9497980198 എന്നീ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.