ponnachan-d-77

ചണ്ണപേട്ട: കൂപ്പിൽ തെക്കേടത്ത് വീട്ടിൽ ഡി.പൊന്നച്ചൻ (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മണക്കോട് സെന്റ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി (ലീലാമ്മ). മക്കൾ: സുജ, സുകുമോൻ, സുമ. മരുമക്കൾ: തോമസ്, ശേബ ജോൺസൺ.