
പുനലൂർ: അസംബ്ലീസ് ഒഫ് ഗോഡ് സീനിയർ എം.അച്ചാമ്മ ജോൺ (94) നിര്യാതയായി. സംസ്കാരം ജനുവരി 2ന് രാവിലെ 9ന് പ്ലാച്ചേരി എ.ജി. സെമിത്തേരിയിൽ. മക്കൾ: പരേതനായ ജേക്കബ് ജോൺ, ജോർജ് ജോൺ, ജെ. ജോൺ (പുനലൂർ അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ പാസ്റ്രർ), വർഗീസ് ജോൺ (റിട്ട. പോസ്റ്ര് മാൻ), രാജു ജോൺ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ബെഞ്ചമിൻ (ഷാർജ), മാത്യു (കുവൈറ്ര്), പാസ്റ്റർ വിക്ടർ ജോൺ), ലിനു എലിസബത്ത് ജോൺ. മരുമക്കൾ: പരേതയായ മറിയാമ്മ, മേരിക്കുട്ടി, സൂസൻ ജോൺ, റോസമ്മ, കുഞ്ഞമ്മ, ഷേർളി, മഞ്ജു, റോഷ്ണി ആനീസ് ജോൺ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് പുനലൂർ), സാം ബേബി.