ചാത്തന്നൂർ : ഇലവുംതിട്ട മുലൂർ സ്മാരകസമിതിയുടെ ശിവഗിരി തീർത്ഥാടനപദയാത്രയ്ക്ക് എസ്. എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിൽ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.