തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ - 113 ചിറത്താഴത്ത് വീട്ടിൽ പരേതനായ പരമുവിന്റെ ഭാര്യ കമലമ്മഅമ്മ (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: രാജു, ബാബു. മരുമക്കൾ: വാവാച്ചി, മീന.