subhadra-p-83

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കെ.എസ് നഗർ ബി - 82 മുരുന്തൽ വീട്ടിൽ പരേതനായ കെ.വേലായുധൻ ആചാരിയുടെ ഭാര്യ പി.സുഭദ്ര (83) നിര്യാതയായി. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.