കൊല്ലം: വെൺപാലക്കര ലീല ഭവനിൽ എസ്.ലീല (87) നിര്യാതയായി. മക്കൾ: ഷൈല, ഷാജി, വിനിത, സന്തോഷ് കുമാർ. മരുമക്കൾ: ബാബു, രേണുക, സുദർശനൻ, ബിന്ദു. മരണാനന്തര കർമ്മങ്ങൾ ജനുവരി 1ന് രാവിലെ 8ന്.