ഓച്ചിറ: പ്രയാർ വടക്ക് തറയിൽപുത്തൻ വീട്ടിൽ (വായനശാലയിൽ) പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: ലീലാമണി. മരുമകൻ: പരേതനായ ഗോപാലൻ നായർ.