കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കിണറുവിള വീട്ടിൽ (അമ്പാടിയിൽ) പരേതനായ കരുണാകരന്റെ ഭാര്യ ദേവകി (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: വിമല, ശശികുമാർ, രവികുമാർ, കമല, രഘു. മരുമക്കൾ: മോഹനൻ, ബിന്ദു, സുധ, അനിൽകുമാർ, ദീപ.