പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ തോപ്പിൽ കടവ് നടീലഴികത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: ലളിത, ലീല, പ്രസന്ന, വിജയകുമാർ (ഭാസി). മരുമക്കൾ: വിമലൻ, വിജയൻ, വിജയൻ, ശോഭ. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന് .