gracy-edward-80

കിഴക്കേ കല്ലട: തെക്കേമുറി ചരുവിള വീട്ടിൽ പരേതനായ ഗൃഹരി എഡ്വേർഡിന്റെ ഭാര്യ ഗ്രേസി എഡ്വേർഡ് (80) നിര്യാതയായി. മക്കൾ: ചാൾസ് (ടാഗോർ കോളേജ് പ്രിൻസിപ്പൽ), ഷാജി, ലീമ. മരുമക്കൾ: സുനിൽ കുമാർ, ഉഷ ചാൾസ്, ലിജി ഷാജി.