thankachan-c-67

നെ​ടുമ്പ​ന: ഇ​ട​പ്പന​യം മി​നി ഭ​വനിൽ സി.തങ്കച്ചൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നല്ലില സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: മിനി ജോസ്, സിനി ജോസ് (ബ്ലോക്ക് മെമ്പ​ർ വെട്ടിക്കവല, ഉമ്മന്നൂർ ഡിവിഷൻ), ഷാനി ഷൈൻ, ഷൈനി ഷൈൻ.