കോട്ടയ്ക്കകം: പയ്യലക്കാവ് മീനത്തേൽ പടീറ്റതിൽ രവീന്ദ്രൻ (69) നിര്യാതനായി. മാതാവ്: പാറുക്കുട്ടിഅമ്മ. ഭാര്യ: മിനി. മകൾ: രശ്മി. മരുമകൻ: ശ്യാംലാൽ. സഞ്ചയനം നാളെ രാവിലെ 8ന്.