baby-thankachan-66

കല്ലുവാതുക്കൽ കാരംകോട് തട്ടാരുകോണം ചരുവിള പുത്തൻ വീട്ടിൽ തങ്കച്ചന്റെ ഭാര്യ ബേബി തങ്കച്ചൻ (66) നിര്യാതയായി. മക്കൾ: ബിനു, റീന, നിർമ്മല, മിനി. മരുമക്കൾ: രേഖ, സജൻ, പാസ്റ്റർ ഷാജി, ജെറിൻ.