
കൊല്ലം: പള്ളിത്തോട്ടം സംഗമം നഗർ - 6 നെജി ഡെയിലിൽ നെൽസൺ ജൂലിയാൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പോർട്ട് കൊല്ലം ശുദ്ധീകരണ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി നെൽസൺ. മക്കൾ: നെൽജൻ, നീതു. മരുമകൻ: ജെൻസൻ. ചെറുമകൾ: നോവ.