തെരുവിൽ അലഞ്ഞ ഒരു ശ്വാനൻ പദയാത്രക്കൊപ്പം കിലോമീറ്ററുകളോളം നടന്നു. പിന്നീടിങ്ങോട്ട് അവൻ പദയത്രികരെ വിട്ടു പോയിട്ടില്ല. രഥം നീങ്ങിത്തുടങ്ങുമ്പോൾ അവനും നടന്നുതുടങ്ങും.
ശ്രീധർലാൽ.എം.എസ്