എഴുകോൺ: കാക്കക്കോട്ടൂർ പ്ലാവറ കളീലിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (88) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, രവീന്ദ്രൻപിള്ള, ലളിത, രാധാമണി. മരുമക്കൾ: പ്രസന്നകുമാരി, ഷൈലജ, രാധാകൃഷ്ണൻ, രാധാകൃഷ്ണപിള്ള.